സൗത്ത് ലണ്ടന്‍ ; ക്രോയിഡന്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ ഈ വര്‍ഷത്തെ തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് 24ന് തുടക്കം. ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവാലില്‍ അച്ചന്റെ കാര്‍മികത്വത്തില്‍ ക്യാറ്റര്‍ ഹാം ഓണ്‍ ദി ഹില്‍ സെനിട്ടറി ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഇടവക ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്തുവിന്റെ ജനന പെരുന്നാളിന്റെ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി കര്‍തൃ നാമത്തില്‍ ഏവരേയും സ്വാഗതം ചെയ്യുന്നു
24ന് ആറു മണി മുതല്‍ ക്രിസ്തമസ് പാതിരാ കുര്‍ബാന, പ്രദക്ഷിണം, സീക്രട്ട് സാന്റ, കലാ സന്ധ്യ , സ്‌നേഹ വിരുന്ന് എന്നിവയുടെ ഭാഗമാകുക.
പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രദീപ് ബാബു (ട്രസ്റ്റി) -0753572301
റോയി മാത്യു (സെക്രട്ടറി) -07480495628