സ്പിരിച്വല്‍

ആറ്റുകാല്‍ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച


കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 7 ചൊവ്വാഴ്ച രാവിലെ 7:30 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന്ഗണപതിഹോമവും തുടര്‍ന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്.

പൊങ്കാലയിടല്‍ കര്‍മങ്ങള്‍ കൃത്യം രാവിലെ 10.30 നു ആരംഭിക്കുന്നു. ശേഷം 2 ന്ഉച്ചപൂജയും ശേഷം പൊങ്കാലനൈവേദ്യവും അന്നദാനവും ഉണ്ടായിരിക്കും.എല്ലാ പൂജാവിധികളും ഭക്തര്‍ക്കായി Kent Ayyappa Temple YouTube Channel - ല്‍തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയുംസാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail:kenthindusamajam@gmail.com, kentayyappatemple@gmail.com

Website: kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent

Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 /

07747 178476

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions