ചരമം

യുകെയില്‍ മകള്‍ക്കൊപ്പം താമസിച്ചിരുന്ന പിതാവിന് ആകസ്മിക മരണം

യുകെയിലുള്ള മകള്‍ക്കും കുടുംബത്തിനും ഒപ്പം കഴിഞ്ഞിരുന്ന പിതാവിന് ആകസ്മിക മരണം. ഡെര്‍ബിയിലെ മില്‍ന ജെയ്‌സണിന്റെ പിതാവ് ജെയ്‌സണ്‍ വര്‍ക്കി (68) ആണ് വിടവാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ വച്ചാണ് ജെയ്‌സണിന്റെ മരണം സംഭവിച്ചത്. അരുണ്‍ ജോണ്‍ ആണ് മില്‍നയുടെ ഭര്‍ത്താവ്. ജെയ്‌സണ്‍ കരള്‍ രോഗ ബാധിതനായിരുന്നു എന്നാണ് പ്രാഥമിക വിവരം.


ജെയ്‌സണിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഹെര്‍മന്‍ മാര്‍ത്തോമാ ചര്‍ച്ച് അനുശോചനം രേഖപ്പെടുത്തി.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions