അസോസിയേഷന്‍

ചെസ്റ്റര്‍ഫീല്‍ഡ് ഹോളി ഫാമിലി ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷം അവിസ്മരണിയമായി

ലണ്ടന്‍ : സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത, നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്റെ ഭാഗമായ ചെസ്റ്റര്‍ഫീല്‍ഡ് കൂട്ടായ്‌മയില്‍ ഈസ്റ്റര്‍ സമുചിതമായി ആഘോഷിച്ചു. ഏപ്രില്‍ 23ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുര്‍ബാനക്കു ശേഷം ആരംഭിച്ച ആഘോഷങ്ങള്‍, കലാപരിപാടികള്‍, സ്നേഹ വിരുന്ന് എന്നിവയോടെ കൂടുതല്‍ മനോഹരമായി.

ഫാ. ജോബി ഇടവഴിക്കല്‍, കമ്മിറ്റി അംഗങ്ങള്‍, മതാദ്ധ്യപകര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഈസ്റ്റര്‍ സായാഹ്നം ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ കൂട്ടായ്‌മക്ക് കൂടുതല്‍ ഉണര്‍വ്വും ആവേശവും നല്‍കിയ അവസരമായിമാറി.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions