ലണ്ടന്‍ : പച്ചയായ മനുഷ്യന്റെ ജീവിത കഥ പറയുബോള്‍, ഒരു വ്യക്തി മരിച്ചു കഴിഞ്ഞല്ല, ജീവിച്ചിരീക്കുബോഴാണ് അവന് താങ്ങും, തണലും ആയി ആരെങ്കിലും എത്തേണ്ടത് എന്ന വലിയ സന്ദേശം സമൂഹത്തിന് നല്‍കി ഹൃസ്വചിത്രം 'യാചകന്‍' .
ഷിജോ സെബാസ്റ്റ്യന്‍ ഡയറക്ഷന്‍ ചെയ്ത ഈ ഷോര്‍ട്ട് ഫിലിം, വീഡിയോയും, എഡിറ്റിംങ്ങും ചെയ്ത് മനോഹരമാക്കിയത് ജയിബിന്‍ തോളത്താണ്. എല്ലാ പിന്തുണയും നല്‍കിയത് ബോസ്‌കോ ജോസഫും കുടുംബവുമാണ്. അഭിനയമികവുകൊണ്ട് ചിത്രം മനോഹരമാക്കിയത് മന്നാ മറിയം ജിജി, ബിജി ബിജു, ഐവി എബ്രഹാം, ശില്പ തോമസ്, ജിയോ ജോസഫ്, ബിജു തോമസ്, ജോബി കുര്യക്കോസ്, ഷൈന്‍ മാത്യു എന്നിവരാണ്.
വീഡിയോ