ചരമം

ഞെട്ടലായി ഫ്‌ളീറ്റ്‌ വുഡില്‍ മലയാളി യുവതിയുടെ അകാല വിയോഗം

ലണ്ടന്‍: യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണവാര്‍ത്ത കൂടി എത്തി. ഫ്‌ളീറ്റ്‌വുഡില്‍ താമസിക്കുന്ന ഉമാ പിള്ള(45)യാണ് വിടവാങ്ങിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ജയന്‍ പിള്ളയാണ് ഭര്‍ത്താവ്. ഗോപി പിള്ള - സാറാ ദമ്പതികളുടെ മരുമകളാണ്.


നിറപുഞ്ചിരിയോടെ നിറഞ്ഞു ഉമായുടെ മരണം മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഉമ്മയുടെ അകാല വിയോഗം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം വലിയ വേദനയാണ് നല്‍കിയിരിക്കുന്നത്.

വുഡ്‌ഫോര്‍ഡ് ന്യൂ റോഡ്, വുഡ്‌ഫോര്‍ഡ് ഗ്രീന്‍, IG8 9DX എന്ന സ്ഥലത്താണ് ഉമ കുടുംബസമേതം താമസിച്ചിരുന്നത് . കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions