രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ഫസ്റ്റിവല്‍ മാഞ്ചസ്റ്ററില്‍
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ഫസ്റ്റിവല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 16 ഞായറാഴ്ച 9 സൈഡ് ക്രിക്കറ്റ് ഫസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചു റെജിസ്‌ട്രേഷല്‍ ആരംഭിച്ചിരിക്കുന്നു.