ചരമം

മില്‍ട്ടന്‍കെയ്‌സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി മരണവാര്‍ത്തകള്‍. മില്‍ട്ടന്‍കെയ്‌സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ദുഃഖ വാര്‍ത്ത . ഏലിയാമ്മ ഇട്ടി(69)യാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. മകന്‍ കെവിനൊപ്പം താമസിച്ച് വരുകയായിരുന്നു ഇവര്‍.


മുമ്പ് നോര്‍ത്താംപ്ടണില്‍ നഴ്‌സായി ജോലി നോക്കിയിരുന്നു. ജോലിയില്‍ നിന്നും റിട്ടേയേഡ് ആയ ശേഷം മില്‍ട്ടന്‍കെയ്‌സില്‍ മകനൊപ്പം ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

നോര്‍ത്താംപ്ടന്‍ സെന്റ് മേരിസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമായിരുന്നു.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions