ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷണില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം.
ജപാലയോടുകൂടി വൈകിട്ട് 6:45 നു തുടങ്ങി , വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി8:45 നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.
For more details please contact.
Mission Director ,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose NU : 07940274072
Josy Jomon :b 07532694355
Saju Varghese : 07882643201