അസോസിയേഷന്‍

നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്മരായി


രണ്ടാമത് നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്മരായി വിതീന്‍ഷോ വാരിയേഷസ് രണ്ടാം സ്ഥാനവും പ്ലാറ്റ്ഫീല്‍ഡ് ഇലവണ്‍ മൂന്നാംസ്ഥാനവും നേടി മിഡ് ലാഡ്‌സിലെ ഇരുപത് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് ലൈയിജു മാനുവല്‍ എസ് എസ് ത്രീ യൂസ്ഡ് കാര്‍ സെയില്‍ ലുലു മിനിമാര്‍ട്ട് എന്നിവരുടെ സഹകരണ ത്തോടെ പാഴ്‌സ് വുഡ് സ്‌കൂള്‍ ഗ്രൗഡില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് സംഘടിപ്പിച്ചത് .ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി അത്യന്ത്യം വാശിയേറിയ ഫൈനലില്‍ മുന്ന് വിക്കറ്റിനാണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് വിജയിച്ചത് , മഴ വില്ലനായി വന്നെങ്കിലും അതിനെ തരണം ചെയ്യ്ത് നല്ല രീതിയില്‍ നൈസ്റ്റ് ക്ലബ് ടൂര്‍ണ്ണമെന്റ് വിജയകരമായി പൂര്‍ത്തി യാക്കി .ഫൈനലില്‍ നൈറ്റ്‌സിലെ സെബിന്‍ മാന്‍ഓഫ്ദി മാച്ചും ടൂര്‍ണ്ണമെന്റ്റില്‍ നൈറ്റ്‌സിലെ സിറില്‍ ബെസ്റ്റ് ഫീല്‍ഡറും വിതീന്‍ഷോ വാരിയേഷ്‌സിലെ ഡെനില്‍ ബെസ്റ്റ് വിക്കറ് കീപ്പറും

അജിഷ് ബെസ്റ്റ് ബാറ്റ്സ്സ്മാനും ലിജോ ബെസ്റ്റ് ബൗളറും മാന്‍ഓഫ്ദി സിരിയസും ആയി ജിജു സൈമണ്‍ (ഫൗഡര്‍ ഫ്രഡ്‌സ് സ്‌പോട്ടിങ്ങ് ക്ലബ് മാഞ്ചസ്റ്റര്‍ ) ലൈയിജു മാനുവല്‍ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു

  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions