ചരമം

യുകെയില്‍ മകനൊപ്പം താമസിക്കാനെത്തിയ മാതാവ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു

യുകെയില്‍ മകനോടും കുടുംബത്തോടും ഒപ്പം താമസിക്കാനെത്തിയ
മാതാവ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. കിംഗ്സ് ലിനില്‍ ആണ് റൂത്ത് പീറ്റേഴ്‌സ് എന്ന മാതാവ് മരണമടഞ്ഞത്. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്‌സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം.

പ്രിയപ്പെട്ട മാതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങള്‍. നിലവില്‍ റൂത്തിന്റെ കുടുംബം സംസ്‌കാര ചെലവുകള്‍ക്കായി സഹായം തേടുകയാണ്.

ഇതിനായുള്ള സംഭാവനകള്‍ നല്‍കാന്‍ കിംഗ്സ് ലിന്‍ മലയാളി കമ്മ്യൂണിറ്റി (കെഎംസി) എല്ലാ മലയാളികളുടെയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി കിംഗ്സ് ലിന്‍ മലയാളി കമ്മ്യൂണിറ്റിയുടെ അധികൃതരുമായി ബന്ധപ്പെണ്ടതാണ്.

പ്രസിഡന്റ് - ജിമ്മി ഡൊമിനിക് (07814 663978)
സെക്രട്ടറി- ലിജേഷ് ജോണ്‍ (079580 85419)
ട്രഷറര്‍ - ജോമോന്‍ കിഴക്കേതില്‍ (077760 30531)

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions