ചരമം

ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി അന്തരിച്ചു

യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു അപ്രതീക്ഷിത മരണ വാര്‍ത്ത കൂടി. ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി വിനോദ് തോമസ്(59) ആണ് അന്തരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണ് വിനോദിന്റെ മരണം സംഭവിച്ചത്.

കോട്ടയം വലിയ പീടികയില്‍ വീട്ടില്‍ കുടുംബാംഗമാണ് വിനോദ്. ലീനാ തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവര്‍ മക്കളാണ്.


ബ്രിസ്‌ക സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു വിനോദും കുടുംബവും. അതുകൊണ്ടുതന്നെ കുടുംബത്തിന് ആശ്വാസവും അഹായവുമായി സുഹൃത്തുക്കള്‍ ഒപ്പം തന്നെയുണ്ട്.

സംസ്‌കാരം ഉള്‍പ്പെടെ കാര്യങ്ങള്‍ പിന്നീട് അറിയിക്കും. വിനോദിന്റെ വിയോഗത്തില്‍ ബ്രിസ്‌ക മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions