ചരമം

ലെസ്റ്ററില്‍ മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

വിസിറ്റിങ് വിസയില്‍ മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ പിതാവിനെ തേടി മരണമെത്തി. ലെസ്റ്റര്‍ മലയാളികളായ അനിത പണിക്കരുടെയും സഹോദരി കേശവിയുടെയും പിതാവ് രാമകൃഷ്ണ പണിക്കര്‍(68) ആണ് മരിച്ചത്.


മക്കളോടൊപ്പം നില്‍ക്കുവാനായി വിസിറ്റിംഗ് വിസയില്‍ യുകെയില്‍ എത്തിയ അദ്ദേഹം കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തലയാണ് സ്വദേശം.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions