ചരമം

കെന്റിലെ മെയ്ഡ്സ്റ്റോണില്‍ അന്തരിച്ച ഫിലിപ്പ് സി രാജന് അന്ത്യാഞ്ജലി

മലയാളി സമൂഹത്തിനു വേദന സമമാനിച്ചു വിടപറഞ്ഞ കെന്റിലെ മെയ്ഡ്സ്റ്റോണിലെമലയാളി യുവാവ് ഫിലിപ്പ് സി രാജ(42)ന് അന്ത്യാഞ്ജലി. കായംകുളം സ്വദേശിയായ ഇല്ലിപ്പാക്കുളം ചാതവന സ്വദേശിയായ ഫിലിപ്പ് ശനിയാഴ്ച രാവിലെയാണ് വിടപറഞ്ഞത്.

അസുഖബാധിതനായി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക് അറസ്റ്റ് വന്നതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു .


സംസ്കാരം സംബന്ധിച്ചുള്ള വിവിരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ് . പരേതന്‍ കാന്റര്‍ബറി മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്.

ഭാര്യ ടെറി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഫിസിയോളജിസ്റ്റ് ആണ്.

മക്കള്‍: മാത്യു, സാറ.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions