ഐ.എം.എ ബാന്‍ബറി അസോസിയേഷന്‍ ഭാരവാഹികളായി ജിസ്‌മോന്‍ സേവ്യര്‍(പ്രസി.), ബിന്ദുബെന്നി(വൈസ് പ്രസി.), ജിനേഷ് കുന്നേല്‍(സെക്ര.), ജെയ്‌നി ജേക്കബ്ബ് (ജോ:സെക്ര.), സനോജ് തോമസ്(ഖജാ.), പ്രതീഷ് വാണിയന്‍ (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), ശൈലേഷ് കുമാര്‍, ജിന്‍സി ജോസഫ്, ബിക്കു എബ്രഹാം, (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്), ചാര്‍ലി മാത്യു, സജിമോന്‍ സേത്തൂ (യുക്മ പ്രതിനിധി),ബോസ് ജോസ്, സജുസ്‌കറിയ, വിജില്‍ വില്‍സണ്‍, ടോണി ജോസഫ്, (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.