അസോസിയേഷന്‍

'എന്‍എംസി കോഡ് ഓഫ് കോണ്‍ടക്ട് ആന്റ് ഡിസിപ്ലിനറി കേസ് ലോസ്' വെബ്ബിനാര്‍


യുണൈറ്റഡ് കിങ്‌ഡം ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ 'എന്‍എംസി കോഡ് ഓഫ് കോണ്‍ടക്ട് ആന്റ് ഡിസിപ്ലിനറി കേസ് ലോസ്' വെബ്ബിനാര്‍ 20ന് സൂം പ്ലാറ്റ് ഫോമില്‍ വൈകിട്ട് എട്ടു മണിയ്ക്ക് നടക്കും.


നിയമ പരമായ സംശയങ്ങള്‍ക്കു നിയമ വിദഗ്ധരായ ബൈജു വര്‍ക്കി തിട്ടാല, ഷിന്റോ പൗലോസ്, ജിയോ സെബാസ്റ്റിയന്‍ എന്നിവര്‍ മറുപടി നല്‍കും.


നിങ്ങളുടെ സംശയങ്ങള്‍ +447398968487 എന്ന നമ്പറില്‍ ചോദിക്കാവുന്നതാണ്.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions