ചരമം

അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയുടെ മാതാവ് അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും

അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയുടെ മാതാവ് ഏലിക്കുട്ടി തോമസ് (83) അന്തരിച്ചു. വൈക്കം സ്വദേശിയായ ഏലിക്കുട്ടിയുടെ മരണം ഇന്നലെയാണ് സംഭവിച്ചത്. ഏലിക്കുട്ടിയുടെ അവസാന ആഗ്രഹം അനുസരിച്ച് മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

വൈക്കത്തെ ഇടവകയിലെ കുടുംബ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം അന്ത്യയുറക്കം വേണമെന്നായിരുന്നു ഏലിക്കുട്ടിയുടെ അന്ത്യാഭിലാഷം. അതനുസരിച്ചാണ് മൃതദേഹം നാട്ടിലെത്തിക്കുവാന്‍ കുടുംബം തീരുമാനിച്ചത്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions