ചരമം

ചെംസ്ഫോര്‍ഡില്‍ മലയാളി മരണമടഞ്ഞു

ചെംസ്ഫോര്‍ഡ്: ചെംസ്ഫോര്‍ഡിലെ ആദ്യകാല കുടിയേറ്റ മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (53) നിര്യാതനായി. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം എന്നാണ് വിവരം. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് പരേതന്റെ കുടുംബം.

ശവസംസ്‌കാര വിവരങ്ങള്‍ സംബന്ധിച്ച അറിവായിട്ടില്ല. ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നതിനാല്‍ പിന്നീട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions