ചരമം

ഗ്ലോസ്റ്റര്‍ മലയാളി ജോസി തോമസിന്റെ മാതാവ് നിര്യാതയായി

ഗ്ലോസ്റ്ററിലെ അബിമേഡില്‍ താമസിക്കുന്ന സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് അംഗമായ ജോസി തോമസിന്റെ മാതാവും കാസര്‍ഗോഡ് ബെളാല്‍ വെള്ളുക്കുന്നേല്‍ തോമസിന്റെ ഭാര്യയുമായ മേരി തോമസ് വെള്ളുക്കുന്നേല്‍ ( 77 ) നിര്യാതയായി. സംസ്കാര ശുശ്രുഷകള്‍ 17/03/2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ബെളാല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ .

മക്കള്‍: ജോസി തോമസ്( UK) ഡോ : ജോബി തോമസ് (അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റ് പയസ് ടെന്‍ത് കോളേജ്, രാജപുരം. മരുമക്കള്‍ : ജിന്‍സി (UK) (കുഴിക്കണ്ണിയില്‍ മൂവാറ്റുപുഴ), ജിത്തു (ടീച്ചര്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കോടോത്ത്) (എരുതനാട്ട് കരുവന്‍ചാല്‍)

പരേത പൂഞ്ഞാര്‍ പുത്തന്‍പുരയ്ക്കല്‍ കുടുബാഗമാണ്. മാതാവിന്റെ വിയോഗ മറിഞ്ഞയുടന്‍ ജോസിയും കുടുംബവും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജോസിയുടെ മാതാവിന്റെ വിയോഗത്തില്‍ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ബിസ്പോള്‍ മണവാളന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി .

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions