യു.കെ.വാര്‍ത്തകള്‍

സുനാകിനെ വീഴ്ത്താന്‍ പെന്നി മോര്‍ഡന്റിനെ മുന്നില്‍ നിര്‍ത്തി വിമത നീക്കം

തിരഞ്ഞെടുപ്പ് അടുത്തുവരവേ സുനാകിനെ വീഴ്ത്താന്‍ പെന്നി മോര്‍ഡന്റിനെ മുന്നില്‍ നിര്‍ത്തി ടോറി വിമത നീക്കം തുടങ്ങി. സുനാക് ടോറി നേതൃപദവിയിലേക്ക് എത്തിയതും, പ്രധാനമന്ത്രിയായതുമൊന്നും ഇഷ്ടപ്പെടാത്ത നിരവധി പേര്‍ ഉണ്ട്, ഇവര്‍ പെന്നി മോര്‍ഡന്റിനെ ഈ സ്ഥാനത്ത് നിയോഗിക്കാന്‍ 'പേപ്പല്‍ കൂടിക്കാഴ്ച' നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനമാറ്റത്തിന് തെറിപ്പിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഇടത്, വലത് വിഭാഗത്തില്‍ പെട്ട എംപിമാര്‍ രഹസ്യയോഗം നടത്തുന്നുണ്ട്. ഇവരുടെ നേതാവായി മോര്‍ഡന്റ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പെട്ടെന്ന് നീക്കങ്ങള്‍ നടത്തി ഇടക്കാല നേതൃതെരഞ്ഞെടുപ്പ് നടത്താനാണ് രഹസ്യനീക്കമെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പിലും ടോറികള്‍ പരാജയം രുചിച്ചാല്‍ സുനാകിനു മേല്‍ ചാടിവീഴാനാണ് വിമതരുടെ ഒരുക്കം.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions