സിനിമ

അമ്മയുടെ ആഗ്രഹ പ്രകാരം ക്ഷേത്രം പണികഴിപ്പിച്ച് വിജയ്

സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച് ഇളയ ദളപതി വിജയ്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ കൊരട്ടൂരില്‍ വിജയ്‌യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. വിജയ് നടത്തിയ സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സിനിമാ ചിത്രീകരണത്തിന് ക്ഷേത്രം സന്ദര്‍ശിക്കവേ പകര്‍ത്തിയ ചിത്രം എന്നായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് വിജയ് പണികഴിപ്പിച്ച ക്ഷേത്രം എന്ന റിപ്പോര്‍ട്ട് വന്നു. ചലച്ചിത്ര സംവിധായകന്‍ എസ്.എ. ചന്ദ്രശേഖറിന്റെയും പിന്നണി ഗായിക ശോഭയുടെയും മകനാണ് വിജയ്. താരം രാഷ്ട്രീയ കക്ഷി രൂപീകരിച്ചു അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.

  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions