അസോസിയേഷന്‍

രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്‍മാര്‍

രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് ചാമ്പ്യന്‍മാരായി, പ്ലാറ്റ്ഫീല്‍ഡ് ഇലവന്‍ രണ്ടാം സ്ഥാനവും നേടി. മിഡ് ലാന്‍ഡ്സിലെ പതിനാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് എഡ്ക്സ് ദുബായ് ,കുട്ടനാട് ടേസ്റ്റ് ,ലൂലു മിനിമാര്‍ട്ട് മാഞ്ചസ്റ്റര്‍ ,ഡോണ്‍ ജോസഫ് ലൈഫ് ലൈന്‍ പ്രോട്ടക്റ്റ് ,മലബാര്‍ സ്‌റ്റോര്‍ സ്റ്റോക്പോര്‍ട്ട് എന്നിവരുടെ സഹകരണത്തോടെ മാഞ്ചസ്റ്റര്‍ നൈറ്റ്സ് സംഘടിപ്പിച്ചത്.

ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും മികവാര്‍ന്ന ടൂര്‍ണ്ണമെന്റ് നടത്താന്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സിനായി. ടൂര്‍ണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബ് .


അത്യന്തം വാശിയേറിയ ഫൈനലില്‍ പതിനഞ്ച് റണ്‍സിനാണ് പ്രസ്റ്റണ്‍ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കെസിലെ അനുപ് മാന്‍ഓഫ്ദി മാച്ചും, ടൂര്‍ണ്ണമെന്റില്‍ നൈറ്റ്സിലെ അബിജിത്ത് ജയന്‍ മാന്‍ഓഫ്‌ദി സിരിയസും, പ്രിസ്റ്റണ്‍ സ്ട്രൈക്കെസിലെ നരേദ്ര കുമാന്‍ ബെസ്റ്റ് ബാസ്റ്റ്മാനും, പ്ലാറ്റ്ഫീല്‍ഡ് ഇലവനിലെ ഷാരോണ്‍ ബെസ്റ്റ് ബൗളറും ആയി.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions