അസോസിയേഷന്‍

ലിവര്‍പൂള്‍ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്‍മാര്‍

ലിവര്‍പൂള്‍ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്‍മാരായി. പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂര്‍ണ്ണമെന്റില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മല്‍സരം തന്നെ സംഘാടകരുടെ ടീമായ ഓക്‌സ്‌ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്‌സ്‌ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണല്‍ താരങ്ങളായ യാസര്‍ ഇക്ക്ബാല്‍ ,ഇസ്മത്തുള്ള ഷെര്‍ഷാദ് തുടങ്ങിയ വമ്പന്‍മാരെയാണ് അണിനിരത്തിയത്.

മിഡ്‌ലാണ്ടിലെ കരുത്തന്മാരായ പ്രിസ്റ്റണ്‍ സ്റ്റയിക്കര്‍സിനെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സെമിയില്‍ , ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം യൂണയിറ്റഡിനെ തോല്‍പ്പിച്ച് ആണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ഫൈനലില്‍ എത്തിയത്. മഴയും വെളിച്ചകുറവും മുലം ഓവറുകള്‍ വെ ട്ടിക്കുറച്ച ഫൈനലില്‍ സ്റ്റോക്ക് സിസി യെ 3 റണ്‍സിന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്‍മാരായത്. മാഞ്ചസ്റ്റര്‍ നൈറ്റ്‌സിന്റെ ബൗളറായ അശ്വിന്റെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സിനെ ചാമ്പ്യന്‍മാരാക്കു ന്നതില്‍ നിര്‍ണ്ണായകമായത്. കൂടാതെ നിഖി ല്‍, ശരത്ത് തുടങ്ങിയവരുടെ പ്രകടനവും എടുത്ത് പറയണ്ടതായിരുന്നു.

ക്ലബ് ഈ വിജയം അകാലത്തില്‍ വിട്ടു പിരിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരന്‍ ജെറിയുടെ സ്മരണക്കായി സമര്‍പ്പിച്ചു..

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions