ചരമം

യുകെ മലയാളിയുടെ മാതാവ് ഡോര്‍സെറ്റില്‍ മരണമടഞ്ഞു

പൂള്‍: മക്കളോടൊപ്പം താമസിക്കുകയായിരുന്ന, യുകെ മലയാളിയുടെ മാതാവ് ഡോര്‍സെറ്റില്‍ മരണമടഞ്ഞു. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ അംഗമായ ജാസ്മിന്റെ മാതാവ് സുന്ദിര എ കെ(71) വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മരണമടഞ്ഞത്.

മക്കളോടൊപ്പം കുറേക്കാലമായി പൂളില്‍ താമസിച്ചു വരുകയായിരുന്നു സുന്ദിര. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ സജീവാ അംഗമായ ശ്രീറാമാണ്‌ മരുമകന്‍.

കുടുംബത്തിന് ആശ്വാസവും പിന്തുണയുമായി അസോസിയേഷന്‍ അംഗങ്ങള്‍ ഒപ്പമുണ്ട്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions