ചരമം

ബ്രദറണ്‍ സഭാ സുവി. എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു


ഹൂസ്റ്റണ്‍/ മല്ലശ്ശേരി: പുങ്കാവ് കളര്‍വിളയില്‍ കെ.പി. ജോര്‍ജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോള്‍ഫിന്‍ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറണ്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയില്‍.

ഭാര്യ : സുസമ്മ ജോര്‍ജ്ജ് (വല്‍സമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടില്‍ കുടുംബാംഗമാണ്.
ന്‍ള്‍ ല്‍ര്‍ ഹൗസ് ണ്‍
മക്കള്‍ : ബ്രദറണ്‍ സുവിശേഷകന്‍ എബി കെ. ജോര്‍ജ്ജ് (മല്ലശ്ശേരി) ഫേബാ സൂസന്‍ സാമുവേല്‍ (യു.കെ.)

മരുമക്കള്‍ : ഹെലന്‍ എബി കിണര്‍മുക്ക് (കണ്ണൂര്‍), ജിജി ജോര്‍ജ്ജ് സാമുവേല്‍ കാക്കനാട് (യു.കെ.) കൊച്ചുമക്കള്‍ : എയ്ഞ്ചല്‍ സൂസന്‍ എബി, ആരന്‍ എബി ജോര്‍ജ്ജ്, രുത്ത് സാറാ സാമുവേല്‍.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകള്‍..
https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK

കൂടുതല്‍ വിവരങ്ങള്‍ക്ക്...
PHONE-9447363863,9495087077

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions