ചരമം

നാട്ടില്‍ അവധിക്ക് പോയ ലിവര്‍പൂള്‍ മലയാളി അന്തരിച്ചു; വേദനയോടെ പ്രിയപ്പെട്ടവര്‍


അവധിയ്ക്ക് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിന്‍സെന്റ് തോമസ് (69) അന്തരിച്ചു. ലിവര്‍പൂളിലെ മലയാളി സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു വിന്‍സെന്റ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ലിവര്‍പൂളിലെ സുഹൃത്തുക്കള്‍ക്ക് ഇനിയും വിശ്വസിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

വിന്‍സെന്റ് തോമസിന്റെ സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10.30ന് പൂത്തോള്‍ സെന്റ് ആന്റണി കപ്പോളയില്‍ നടക്കും. വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന്റെ വേര്‍പാടിലും കുടുംബത്തിനുണ്ടായ വേദനയിലും പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചു. ലിവര്‍പൂള്‍ മലയാളികള്‍ക്ക് വലിയ വേദനയാകുകയാണ് ഈ വിയോഗം.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions