സ്പിരിച്വല്‍

വാല്‍തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ കന്യകാ മറിയത്തിന്റെയും കുഞ്ഞച്ചന്റെയും തിരുനാള്‍ 18,19,20 തീയതികളില്‍

ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ പരിശുദ്ധ കന്യകാ മാറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും തിരുനാള്‍ ഒക്ടോബര്‍ 18,19,20 തീയതികളില്‍ നടക്കും.


തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ :

18/10/2024 വെള്ളിയാഴ്ച

നമ്മുടെ കുടുംബത്തില്‍ നിന്ന് വിളിക്കപ്പെട്ട ആല്‍മാക്കളുടെ ഓര്‍മ്മ ദിനം.

06.30pm പരിശുദ്ധ ജപമാല കൊന്തമാസാചരണം 18 -)o ദിവസം

)07.00pm കൊടിയേറ്റ് , തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന

റവ. ഫാ.ഷിന്റോ വര്‍ഗീസ് വാളിമലയില്‍ CRM,തുടര്‍ന്ന് ഒപ്പീസ്,നൊവേന ( വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഓര്‍മ്മാചരണം )നേര്‍ച്ച.


19/10/2024, ശനിയാഴ്ച :

12:30 pm പരിശുദ്ധ ജപമാല ( കൊന്തമാസാചരണം 19-)ദിവസം.

01:00pm പ്രസുദേന്തി വാഴ്ച,

ആഘോഷമായ റാസ കുര്‍ബാന

റവ. ഫാ.ജോസഫ് മുക്കാട്ട്, റവ.ഫാ.ഷിന്റോ കരിമറ്റത്തില്‍ SSP, റവ. ഫാ. റോയ് ജോസഫ് MST.

04:00 pm നു ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.

05:30 pm നു പാരിഷ് ഹാളില്‍ സ്‌നേഹ വിരുന്ന്,ഉത്പന്ന ലേലം,

07:00pm തിരുനാള്‍ കലാപരിപാടികളുടെ ഉദ്ഘാടനം

09:30pm സമാപനം



20/10/2024 ഞായറാഴ്ച:

02:15 pm ജപമാല ( കൊന്തമാസാചരണം 20-)o ദിവസം ).

02.30 pm ആഘോഷമായ തിരുനാള്‍ വിശുദ്ധ കുര്‍ബാന

റവ. ഫാ. സജി തോമസ് പുതുപ്പറമ്പില്‍ RCJ.

തുടര്‍ന്ന് കൊടിയിറക്ക്.

അറിയിപ്പ്:

ശനി , ഞായര്‍ ദിവസങ്ങളില്‍ കുമ്പസാരത്തിനും , കഴുന്നു എടുക്കുവാനും, അടിമ വെയ്ക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൈക്കാരന്മാര്‍

ജോസ് എന്‍ . യു,

ജോര്‍ജ് വര്ഗീസ്,

ജോസി ജോമോന്‍,

കമ്മറ്റി & തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions