ചരമം

ചെറുകത്ര ജോര്‍ജ് തോമസ് (അച്ചന്‍കുഞ്ഞ്-88) അന്തരിച്ചു

റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്റെയും, റേച്ചല്‍ തോമസിന്റെയും മകന്‍ ചെറുകത്ര ജോര്‍ജ് തോമസ് (അച്ചന്‍കുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം, നവംബര്‍ 18 തിങ്കളാഴ്ച രാവിലെ 7:30 ന് ഭവനത്തില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കും, പൊതുദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി റാന്നി അങ്ങാടി, ഈട്ടിച്ചുവട് നസ്രേത്ത് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതില്‍ ഏലിയാമ്മ ജോര്‍ജ് ആണ് ഭാര്യ: ബിനു, ബിനോയി, ബിനോജ്, ബിന്‍സി എന്നിവര്‍ മക്കളും, ഷൈനി, സുബി, ബിന്ദു, നെബു എന്നിവര്‍ മരുമക്കളുമാണ്. (എല്ലാവരും യുഎസ്).

ലൈവ്:


  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions