ചരമം

മക്കളെ കാണാനായി ലണ്ടനിലെത്തി രണ്ടാം ദിവസം തിരുവനന്തപുരം സ്വദേശിയുടെ വിയോഗം


മക്കളെ കാണാനും അവര്‍ക്കൊപ്പം കുറച്ചു നാള്‍ കഴിയാനുമായി യുകെയിലെത്തിയ തിരുവനന്തപുരം സ്വദേശിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍. മുന്‍ ഐഎസ്ആര്‍ഒ ജീവനക്കാരനായ തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ജോയ് സില്‍വ(72) ആണ് ലണ്ടനിലുള്ള മക്കളുടെ അടുത്തെത്തി രണ്ടാം ദിവസം അപ്രതീക്ഷിതമായി വിട പറഞ്ഞത്.

യുകെയിലെത്തി രണ്ടാം ദിവസം അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ജോയിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനയും ഇന്ന് നടക്കും.

ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. വിക്ടോറിയ ഹൗസ്, വൂള്‍വിച്ച് മാനര്‍ വേ ബെക്ടണ്‍ ആണ് പൊതുദര്‍ശനം നടക്കുക.

സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions