സിനിമ

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിന് തുടക്കം, ഷോയില്‍ 19 മത്സരാര്‍ഥികള്‍

ബി​ഗ് ബോസ് മലയാളം ഷോയുടെ എഴാം സീസണിന് തുടക്കമായി. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയിലെ ഇത്തവണത്തെ സംഭവവികാസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചെന്നൈയിലാണ് മലയാളം ബി​ഗ് ബോസിനായുളള സെറ്റ് ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങളും പുതുമകളുമായാണ് ബി​ഗ് ബോസിന്റെ പുതിയ സീസണ്‍ എത്തുന്നത്. 19 മത്സരാര്‍ഥികളാണ് ഇന്നലെ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. ഇതില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അല്ലാത്തവരുമായ മത്സരാര്‍ഥികളുണ്ട്.

അടുത്ത 100 ദിവസം മലയാളികളുടെ സ്വീകരണമുറികളില്‍ ഏറ്റവും ചര്‍ച്ച സൃഷ്ടിക്കാന്‍ പോകുന്ന മത്സരാര്‍ഥികളായിരിക്കും ഇവര്‍.

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ഥികള്‍:

അനുമോള്‍ (മിനിസ്ക്രീന്‍ താരം)
അപ്പാനി ശരത് (സിനിമ നടന്‍)
രേണു സുധി (സോഷ്യല്‍ മീഡിയ താരം)
ശൈത്യ സന്തോഷ് (മിനിസ്ക്രീന്‍ താരം)
ആദില നൂറ (ലെസ്ബിയന്‍ കപ്പിള്‍സ്)
നെവിന്‍ കാപ്രേഷ്യസ് (ഫാഷന്‍ കൊറിയോ​ഗ്രാഫര്‍, കലാസംവിധായകന്‍)
ഷാനവാസ് (മിനിസ്ക്രീന്‍ താരം),
ശാരിക (അവതാരക, വ്ലോ​ഗര്‍) ​
ഗിസെലെ തക്രാല്‍ (നടി, മോഡല്‍)
മുന്‍ഷി രഞ്ജിത്ത് (മിനിസ്ക്രീന്‍ താരം)
റെന ഫാത്തിമ(സോഷ്യല്‍ മീഡിയ താരം)
അഭിലാഷ് (നടന്‍, നര്‍ത്തകന്‍)
ഡോ ബിന്നി സെബാസ്റ്റ്യന്‍ (മിനിസ്ക്രീന്‍ താരം)
ഒനിയല്‍ സാബു (ഫുഡ് വ്ലോ​ഗര്‍, അഡ്വക്കേറ്റ്)
ആര്‍ജെ ബിന്‍സി (റേഡിയോ ജോക്കി)
അക്ബര്‍ ഖാന്‍ (​പിന്നണി ​ഗായകന്‍),
ആര്യന്‍ കദൂരിയ (നടന്‍, മോഡല്‍)
അനീഷ് (കോമണര്‍ മത്സരാര്‍ഥി)
കലാഭവന്‍ സരി​ഗ (മിമിക്രി ആര്‍ട്ടിസ്റ്റ്, മിനിസ്ക്രീന്‍ താരം)

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions