സ്പിരിച്വല്‍

കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്‍ഥി മഹോത്സവം 27ന്

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുര്‍ഥി മഹോത്സവം 27ന് നടക്കും. കെന്റില്‍ ആദ്യമായി നടക്കുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തില്‍ പങ്കുചേരുവാന്‍ ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.

108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്‌നിയില്‍ അര്‍പ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങള്‍ക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാന്‍ വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീര്‍ക്കുക.

2007 ഏപ്രില്‍ 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങള്‍കൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാര്‍മികത്വം വഹിച്ച സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ഇപ്പോള്‍ ഇംഗ്ലണ്ടിലെ കെന്റില്‍ 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.

ഭക്തജനങ്ങളെയെല്ലാം സര്‍വവിധ ദോഷ-ദുരിത-പീഡകളെയും നിവര്‍ത്തിക്കുന്ന ഈ ഹോമത്തില്‍ പങ്കുചേരുവാന്‍ സാദരം സ്വാഗതം ചെയ്യുന്നു.

സൂര്യകാലടി മഹാ ഗണപതി ഹോമം

ചിങ്ങം 11, 1201 (2025 ഓഗസ്റ്റ് 27, ബുധനാഴ്ച)

രാവിലെ 8:00 മുതല്‍ 12:00 വരെ

സ്ഥലം: Gravesend, Kent, DA13 9BL

മുഖ്യ കാര്‍മികന്‍

തന്ത്രിമുഖ്യന്‍ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസുര്യന്‍ ഭട്ടതിരിപ്പാട്

സഹകരണത്തിനുള്ള നിര്‍ദ്ദേശിത സംഭാവന

രജിസ്‌ട്രേഷന്‍

QR കോഡ് സ്‌കാന്‍ ചെയ്യുക അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://forms.gle/v5FTwmSyLzakv6vs9

അവസാന തീയതി: 2025 ഓഗസ്റ്റ് 24, ഞായറാഴ്ച

ഇമെയില്‍: kentayyappatemple@gmail.com

വെബ്‌സൈറ്റ്: www.kentayyappatemple.org

വിവരങ്ങള്‍ക്കും ബന്ധപ്പെടുവാന്‍:

07838 170203 | 07985 245890 | 07935 293882 | 07877 079228 | 07973 151975

  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions