ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം വളരെ വിപുലമായി നടത്തുന്നു. ഈമാസം 29ന് വൈകുന്നേരം ആറു മണിക്ക് പൂജവെപ്പും. ഒക്ടോബര്‍ രണ്ടിന് വ്യാഴാഴ്ച രാവിലെ 9:30നു ഗണപതി ഹോമവും തുടര്‍ന്ന് വിദ്യാരംഭവും. വൈകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, വിദ്യരംഭം, നാമര്‍ച്ചന എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിദ്യരംഭം കുറിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രഷന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ https://forms.gle/199FvVdT5XKj3FqV6 ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07838170203, 07985245890, 07507766652, 07906130390,07973 151975