ചരമം

കാര്‍ഡിഫിലെ ലിന്‍സി മാത്യുവിന്റെ സംസ്‌കാരം 17ന്


പക്ഷാഘാതം വന്ന് ഏറെക്കാലമായി ചികിത്സയില്‍ കഴിയവേ മരണത്തിനു കീഴടങ്ങിയ കാര്‍ഡിഫിലെ ലിന്‍സി മാത്യുവിന്റെ സംസ്‌കാരം ഈമാസം 17ന് നടക്കും. ഒക്ടോബര്‍ 30നാണ് ലിന്‍സി മരണത്തിനു കീഴടങ്ങിയത്. 17ന് തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചര്‍ച്ച് സര്‍വ്വീസുകള്‍ ആരംഭിക്കുക. 2.30ന് വെസ്‌റ്റേണ്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

ദേവാലയത്തിന്റെ വിലാസം

Llanaff Cathedral, Cardiff, CF5 2LA

സെമിത്തേരിയുടെ വിലാസം

Western Cemetery, Cowbridge Road West, Ely, Cardiff, CF5 5TG

  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
  • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
  • ലെസ്റ്റര്‍ മലയാളി മരണമടഞ്ഞു
  • അഖിലിന് വിടനല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം വെള്ളിയാഴ്ച; സംസ്‌കാരം നാട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions