ചരമം

മാഞ്ചസ്റ്ററിലെ മകന്റെ വീട്ടില്‍ അന്തരിച്ച ജോര്‍ജ് തോമസിന്റെ സംസ്‌കാരം 17ന്

മാഞ്ചസ്റ്ററിലെ മകന്റെ വീട്ടില്‍ വച്ച് മരണത്തിന് കീഴടങ്ങിയ സ്‌കോട്ട്ലന്‍ഡ് ബെല്‍ഷിലിലെ ജോര്‍ജ് തോമസ് കുറ്റിക്കല്‍ (68)ന്റെ സംസ്‌കാരം ഈ മാസം 17ന് നടക്കും. തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് മാഞ്ചസ്റ്ററിലെ യുണൈറ്റഡ് ഷാലോം പെന്തക്കോസ്റ്റല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് ചര്‍ച്ച് പെന്നിംഗ്ടണില്‍ നടക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ലീ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ഭാര്യ: ആലീസ് (അമ്പലത്തിങ്കല്‍, മണിമല)

മക്കള്‍: ജാസ്മിന്‍ (ഓസ്‌ട്രേലിയ), ജ്യോതിസ് (യുകെ).

മരുമക്കള്‍: ലിന്‍സണ്‍ തകിടിയാല്‍ (ഓസ്‌ട്രേലിയ), ജോസി നെല്ലാനിക്കല്‍, നെല്ലിമല (യുകെ).

കൊച്ചുമക്കള്‍: സിയോണ്‍ (ഓസ്‌ട്രേലിയ) സക്കറിയ (യുകെ).

ദേവാലയത്തിന്റെ വിലാസം

Christ Church Pennington, Schofield St, Leigh WN7 4HT

സെമിത്തേരിയുടെ വിലാസം

Leigh Cemetry, Manchester Road, WN7 2NT

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions