നാട്ടുവാര്‍ത്തകള്‍

ഗൂഗിള്‍ മീറ്റ് നടത്തി വിശ്വസിപ്പിച്ചു; യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പില്‍ പേയാട് സ്വദേശിനിക്ക് 16 ലക്ഷം രൂപയും വട്ടിയൂര്‍ക്കാവ് സ്വദേശിക്ക് നാലു ലക്ഷം രൂപയും നഷ്ടമായി. വിദേശത്ത് ജോലി ചെയ്യുന്ന ശരത് രഘൂ, ബിനോയ് പോള്‍, ബിനോയ് പോളിന്റെ ഭാര്യ ടീന എന്നിവരെ പ്രതികളാക്കി വട്ടപ്പാറ മ്യൂസിയം പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഫോണില്‍ ബന്ധപ്പെടുന്നവരെ ഗൂഗിള്‍മീറ്റ് നടത്തി പറഞ്ഞുവിശ്വസിപ്പിച്ചാണ് പണം വാങ്ങിയെടുത്തത്. തുക കൈമാറിയാല്‍ മാസങ്ങള്‍ക്കകം വിസ ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചു. ഇതോടെ പ്രതികള്‍ ഫോണ്‍ എടുക്കാതായെന്നും പൊലീസ് പറഞ്ഞു.

  • യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions