അസോസിയേഷന്‍

നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും


മാഞ്ചസ്റ്റര്‍ നൈറ്റ്സ് ക്രിക്കറ്റ് ക്ലബില്‍ 2026വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീരാഗിന്റെ നേത്യത്വത്തത്തില്‍ ക്ലബ് മാനേജര്‍ ജീന്‍സ് അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ക്ലബ് ക്യാപ്റ്റന്‍ സുജീഷ് സ്വാഗതവും ട്രെഷറര്‍ പ്രിന്‍സ് വാര്‍ഷിക കണക്കും ക്ലബ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സിറില്‍ വിവിധ കര്‍മ്മ പദ്ധതികളുടെ കരട് രൂപ രേഖകള്‍ അവതരിപ്പിച്ചു അടുത്ത വര്‍ഷം കൂടുതല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു

പുതിയ ചെയര്‍മാന്‍ ജീന്‍സ് മാത്യു സെക്രട്ടറി രാഹുല്‍ ക്ലബ് ക്യാപ്റ്റന്‍ സുജേഷ് ട്രഷറര്‍ പ്രിന്‍സ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് രാഹുല്‍ തോമസ് സിറില്‍ വിഷ്ണു എന്നിവരെ തെരഞ്ഞെടുത്തു. 2025 സീസണ്‍ ക്ലബ് മികച്ച താരമായി രാഹുല്‍., മികച്ച പ്രകടനം നടത്തിയ അശ്വിന്‍ , ശരത്ത് , അജ്മല്‍ , വിജയ് , ടോം എന്നിവരെ ക്ലബ് ആദരിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions