ചരമം

യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസിന്റെ മാതാവ് മേരി വര്‍ഗീസ് നിര്യാതയായി

യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസിന്റെ അമ്മയും ഈസ്റ്റ് ചേരാനല്ലൂര്‍ തേലക്കാടന്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യയുമായ മേരി വര്‍ഗീസ് (82) നിര്യാതയായി. പരേത പെരുമ്പാവൂര്‍ ചിറയത്ത് കുടുംബാംഗമാണ്. മക്കള്‍ - ജോഷി, ഷാജി, ജിജി, ജോജോ, ഷിജോ, ഷീമോള്‍, ജോമോന്‍. മരുമക്കള്‍ - മിനി, സെബാസ്റ്റ്യന്‍, ജിന്‍സി,രഞ്ജിത, നാന്‍സി, ഷാജു, അലക്‌സി.

സംസ്‌കാര ശുശ്രൂഷകള്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് ദേവാലയത്തില്‍ നടന്നു.

ഷിജോ വര്‍ഗീസിന്റെ മാതാവിന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, പി ആര്‍ ഒ കുര്യന്‍ ജോര്‍ജ്, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, ദേശീയ സമിതിയംഗം ബിജു പീറ്റര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വര്‍ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ മാത്യു, സെക്രട്ടറി ദീപക് ജേക്കബ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions