യു.കെ.വാര്‍ത്തകള്‍

യുകെ മലയാളി യുവാവ് കാന്‍സര്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞു


യുകെ മലയാളികള്‍ക്കിടയില്‍ വേദനയായി മെയില്‍ നഴ്‌സിന്റെ മരണം .സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സനീഷ് പുളിക്കന്റെ മരണം ബാലന്റെ മരണം കുന്നു. യുകെ മലയാളി യപ്രദേശ വാര്‍ത്തകളിലെ ആദ്യം ഹോര്‍ഷോമിലായിരുന്നു സനീഷ് താമസിച്ചിരുന്നത്. ക്രിക്കറ്റിലും മലയാളി സംഘടനകളിലും എല്ലാം സജീവമായിരുന്ന സനീഷിന്റെ വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഏവരും. ഇന്നലെയാണ് സനീഷിന്റെ മരണം സംഭവിച്ചത്.


45 ആയിരുന്നു പ്രായം. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അനീഷ് നാട്ടില്‍ ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയാണ്. ഇടുക്കി പീരുമേട് സ്വദേശി ചിത്ര പ്രഭാകരന്‍ ആണ് ഭാര്യ. നിവാന്‍ സനീഷ്. നിയ സനീഷ് മക്കളാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഹിന്ദു സമാജം പ്രസിഡന്റ് ആയിരുന്നു സനീഷ്. സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച് നടത്തുവനാണ് തീരുമാനിച്ചിരിക്കുന്ന്.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions