അസോസിയേഷന്‍

ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (UMA) ഫെബ്രുവരി 14ന് നടന്ന 22-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടന 23-ാം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.

യോഗത്തില്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ് - അജില്‍ ജോസഫ്

വൈസ് പ്രസിഡന്റ് - ഷാരിക മനോജ് നായര്‍

സെക്രട്ടറി - ജിന്‍സി ഷിബു വെളുത്തെപ്പിള്ളി

ജോയിന്റ് സെക്രട്ടറി - ജോണ്‍ മാത്യു

ട്രഷറര്‍ - റെജി ചാക്കോ

ജോയിന്റ് ട്രഷറര്‍ - ഏലിക്കുട്ടി വര്‍ഗീസ്

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ബിജോയ് കോര, സുനില്‍ തോമസ്, അനില്‍കുമാര്‍ സദാനന്ദന്‍, എജി ജോര്‍ജ്, രമ്യ ചന്ദ്രശേഖരന്‍, ബിന്‍സി രാജേഷ്, ലൈജി പൗലോസ്.

യോഗത്തില്‍ മുന്‍ പ്രസിഡന്റ് രാജേഷ് കുടിലില്‍ ഉള്‍പ്പെടെയുള്ള മുന്‍ കമ്മിറ്റിയംഗങ്ങളുടെ സേവനങ്ങളെ അനുസ്മരിച്ചു നന്ദി രേഖപ്പെടുത്തി. സംഘടനയുടെ വളര്‍ച്ചക്കും ഐക്യത്തിനും നല്‍കിയ സംഭാവനകള്‍ അംഗങ്ങള്‍ പ്രത്യേകം പ്രശംസിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions