ചരമം

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് മരണമടഞ്ഞു

സ്ലൊവേനിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുത്തന്‍വേലിക്കര തുരുത്തൂര്‍ ഒളാട്ടുപുറത്ത് ടോമി വിന്‍സന്റ് - മേരി നിമ്മി ദമ്പതികളുടെ മകനായ മെബിന്‍ ടോമി (24) ആണു മരിച്ചത്.
സ്ലൊവേനിയയില്‍ ജോലി ചെയ്യുന്ന മെബിന്‍, അവധിക്ക് നാട്ടിലെത്തി 23ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം.

ഒമാനില്‍ നിന്നു വിമാനം പറന്നുയര്‍ന്ന സമയത്താണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു രാവിലെ 7ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്നു വീട്ടിലേക്ക് കൊണ്ടുവരും.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions