നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ഇരിക്കൂര്‍: അഡ്വ. സജീവ് ജോസഫ്
ധര്‍മ്മടം: അബ്ദുല്‍ റഷീദ്
തലശ്ശേരി: കെ.പി. സാജു
പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST): ഉഷ വിജയന്‍
സുല്‍ത്താന്‍ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണന്‍
കല്‍പ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം. അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീണ്‍ കുമാര്‍
ബാലുശ്ശേരി (SC): വി.ടി. സൂരജ്

എലത്തൂര്‍: വിദ്യ ബാലകൃഷ്ണന്‍
കോഴിക്കോട് നോര്‍ത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത്
വണ്ടൂര്‍ (SC): എ.പി. അനില്‍ കുമാര്‍
തവനൂര്‍: വി.എസ്. ജോയ്
പൊന്നാനി: നൗഷാദ് അലി
തൃത്താല: വി.ടി. ബൽറാം
കോങ്ങാട് (SC): കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേഷ് പിഷാരടി

തരൂര്‍ (SC): കെ.സി. സുബ്രഹ്മണ്യന്‍
ചിറ്റൂര്‍: അഡ്വ. സുമേഷ് അച്യുതന്‍
നെന്മാറ: എ. തങ്കപ്പന്‍
ആലത്തൂര്‍: കെ.എന്‍. ഫെബിന്‍
മണലൂര്‍: ടി.എന്‍. പ്രതാപന്‍
ഒല്ലൂര്‍: അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
തൃശ്ശൂര്‍: രാജന്‍ ജെ. പല്ലന്‍
നാട്ടിക (SC): അഡ്വ. സുനില്‍ ലാലൂര്‍
കൈപ്പമംഗലം: ടി.എം. നാസര്‍

പുതുക്കാട്: കെ.എം. ബാബുരാജ്
ചാലക്കുടി: സനീഷ് കുമാര്‍ ജോസഫ്
കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്
അങ്കമാലി: റോജി എം. ജോണ്‍
ആലുവ: അന്‍വര്‍ സാദത്ത്
പറവൂര്‍: വി.ഡി. സതീശന്‍
എറണാകുളം: ടി.ജെ. വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട് (SC): വി.പി. സജീന്ദ്രന്‍
മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടന്‍
വൈക്കം (SC): കെ. ബിനിമോൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണന്‍
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍
അരൂർ: ഷാനിമോള്‍ ഉസ്മാന്‍
ചേർത്തല: കെ.ആര്‍. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേഷ് ചെന്നിത്തല
മാവേലിക്കര (SC): അഡ്വ. മുത്തുരാജ്
കരുനാഗപ്പള്ളി: സി.ആര്‍. മഹേഷ്
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാര്‍ ചമക്കാല
കുണ്ടറ: പി.സി. വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍: സൂരജ് രവി
ചിറയിൻകീഴ് (SC): രമ്യ ഹരിദാസ്
വട്ടിയൂര്‍ക്കാവ്: കെ. മുരളീധരൻ
കോവളം: എം. വിൻസെന്റ്

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions