യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും


ഇറാന്‍ പ്രതിസന്ധിയില്‍ യുകെയില്‍ സകല മേഖലകളെയും ബാധിക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തു ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതാണ് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുന്നത്. യുദ്ധം നീണ്ടുപോകുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ നം.10-നോട് ആവശ്യപ്പെടുകയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. വിമാനങ്ങളിലൂടെ എത്തിക്കുന്ന അവശ്യ വസ്തുക്കള്‍ മൂന്നാഴ്ചത്തേക്ക് മാത്രമാണ് തികയുകയെന്നാണ് റിപ്പോര്‍ട്ട്.

യുകെ വിമാനകമ്പനികള്‍ക്ക് അധിക സര്‍വ്വീസുകള്‍ കൂട്ടിച്ചേര്‍ക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. സുപ്രധാന എന്‍എച്ച്എസ് മരുന്നുകള്‍ക്ക് ഇതിനകം തന്നെ നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. ചില ഫാര്‍മസികള്‍ 11 ഇരട്ടി വര്‍ദ്ധനവാണ് ഫെബ്രുവരി മുതല്‍ നടപ്പാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ കീര്‍ സ്റ്റാര്‍മര്‍ തന്റെ പ്രധാനമന്ത്രി കസേര സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്എന്നാണു ആക്ഷേപം. അതുകൊണ്ട് ഇറാന്‍ പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്താനുള്ള പരിശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് സ്രോത സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions