പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ 5 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബേസ് റേറ്റ് 4.5 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയാണ് മോര്‍ട്ട്‌ഗേജുകാരുടെ തലയില്‍ ഭാരം വര്‍ദ്ധിപ്പിച്ചത്. 0.25 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് പ്രതീക്ഷിച്ചതെങ്കിലും ഈ നിലപാടിനെ മറികടന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വര്‍ദ്ധന
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച വീണ്ടും പലിശനിരക്കില്‍ പുതിയ വര്‍ധനവ് വരുത്തുമെന്ന സാധ്യത ശക്തമായതോടെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ നിരക്കുയരല്‍ ഭീഷണി ശക്തമായി. പ്രമുഖ മണി സേവിംഗ്‌സ് എക്‌സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലൂയീസാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജെടുത്തവര്‍ തങ്ങളുടെ കുടുംബങ്ങളുടെ ബജറ്റില്‍ ആവശ്യമായ അഴിച്ച്
പണപ്പെരുപ്പത്തെ നേരിടാന്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുക്കം തുടങ്ങിയതോടെ വീട്ടുടമകളും വാടകക്കാരും കടുത്ത പ്രതിസന്ധിയിലേക്ക്. കൂടുതല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാവുകയാണ്.
ഏറ്റവും പുതിയ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം വേതനങ്ങള്‍ 6 ശതമാനം ഉയര്‍ന്നതായാണ്
പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ പലിശ നിരക്കുകള്‍ ഇനിയും കൂട്ടാന്‍ യുകെ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച് മാത്രമേ പണപ്പെരുപ്പം കുറയ്ക്കാനാവു എന്ന വിലയിരുത്തലാണുള്ളത്. യുകെ വളര്‍ച്ച നേടുമെന്ന് വ്യക്തമാക്കുമ്പോഴും പലിശ നിരക്ക് ഇനിയും ഉയരുമെന്ന് തന്നെയാണ് ഒഇസിഡി വ്യക്തമാക്കുന്നത്. ഭവനഉടമകള്‍ ഇതിന്റെ പ്രത്യാഘാതം മോര്‍ട്ട്‌ഗേജുകളുടെ തിരിച്ചടവില്‍
ബ്രിട്ടീഷുകാര്‍ക്ക് ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നിരവധി നികുതിയിളവുകള്‍ നല്‍കാനൊരുങ്ങി പ്രധാനമന്ത്രി സുനാക്. അടുത്ത തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഈ 'സോപ്പിടല്‍'. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്നതിന് ഇത്തരം നടപടികള്‍ അത്യാവശ്യമാമെന്ന് ടോറി എംപിമാര്‍ സുനാകിന് മേല്‍ നിരന്തര സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇതിനുള്ള നീക്കം
പണപ്പെരുപ്പം കൈപിടിയിലൊതുങ്ങാത്ത സാഹചര്യത്തില്‍ പലിശ നിരക്ക് ഇനിയും ഉയരാനിടയുള്ളതിനാല്‍ അടുത്ത വര്‍ഷം യുകെയില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് പ്രധാനമന്ത്രി റിഷി സുനാകിന്റെ മുന്നറിയിപ്പ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സ്ഥിതി വഷളാവാനാണ് സാധ്യത. പലിശനിരക്ക് 5 ശതമാനത്തിലധികം ഉയര്‍ത്തേണ്ടിവരുമെന്നാണ് കരുതുന്നത്. ഇത് ദശലക്ഷക്കണക്കിന്
ഏപ്രിലില്‍ യുകെയില്‍ ഭക്ഷ്യവിലകള്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ കുതിച്ചു, പഞ്ചസാര, പാല്‍, പാസ്ത തുടങ്ങിയ പ്രധാന വിഭവങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഏപ്രില്‍ വരെയുള്ള വര്‍ഷത്തില്‍ പലചരക്ക് സാധനങ്ങളുടെ വില വര്‍ധിച്ച നിരക്ക് നേരിയ തോതില്‍ കുറഞ്ഞെങ്കിലും 19.1% എന്നത് റെക്കോര്‍ഡ് ഉയരത്തിന് അടുത്താണ്.
യുകെയുടെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ
യുകെയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിന് ശേഷം ആദ്യമായി പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ നിന്നും താഴേക്ക് പോകുമെന്നു വിലയിരുത്തല്‍. എന്നാല്‍ ക്ഷ്യവില വര്‍ധന തുടരുമെന്ന് ആണ് മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ ഉയരുന്ന ഭക്ഷ്യ വിലകള്‍ കുടുംബ ബജറ്റുകള്‍ ഞെരുക്കുന്നത് തുടരും. ബുധനാഴ്ചയിലെ കണക്കുകള്‍ പ്രകാരം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ഏപ്രില്‍ മാസത്തില്‍ 8.3 ശതമാനത്തിലേക്കാണ്