യുകെയില്‍ എട്ടു മാസത്തിന് ശേഷം ആദ്യമായി പണപ്പെരുപ്പം 10 %ല്‍ താഴെയെത്തി
ശരവേഗത്തില്‍ കുതിയ്ക്കുകയായിരുന്ന യുകെയിലെ പണപ്പെരുപ്പം എട്ടു മാസത്തിന് ശേഷം ആദ്യമായി 10 ശതമാനത്തില്‍ താഴെയെത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം 10 ശതമാനത്തില്‍ താഴെ വരുന്നത്. ഇതോടെ ഇനി പലിശ നിരക്ക് വര്‍ധന ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളത്. കഴിഞ്ഞ മാസം ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 9.8 ശതമാനത്തിലെത്തി എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്
More »
ഏപ്രില്‍ മുതല്‍ മണിക്കൂറിന് കുറഞ്ഞ വേതനം 10.42 പൗണ്ടാകും; മലയാളികള്‍ക്ക് നേട്ടം
നാഷണല്‍ ലിവിംഗ് വേജിനെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമായി വേതനത്തില്‍ 9.7 ശതമാനത്തിന്റെ വര്‍ദ്ധന വരുന്നു. ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്നും 10.42 പൗണ്ട് ആയി ഉയരും. 21-22 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേതനത്തില്‍ വലിയ വര്‍ദ്ധന ലഭിക്കും, 10.9 ശതമാനം. അതോടെ നിലവില്‍ മണിക്കൂറിന് 9.18 പൗണ്ട് എന്നത് മണിക്കൂറിന് 10.18 ആയി ഉയരും.
വ്യക്തികളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി
More »
ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്
കുതിച്ചുയരുന്ന ജീവിതച്ചെലവിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്. ഗാര്‍ഹിക വരുമാനം - ഒരിക്കല്‍ ഉയരുന്ന വിലകള്‍ കണക്കിലെടുക്കുമ്പോള്‍ - ഈ വര്‍ഷവും അടുത്ത വര്‍ഷവും 6% കുറയുമെന്ന് ഗവണ്‍മെന്റിന്റെ സ്വതന്ത്ര പ്രവചകന്‍ പറഞ്ഞു. 2027 വരെ ജീവിത നിലവാരം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് വീണ്ടെടുക്കില്ലെന്ന്
More »
വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; വില വീണ്ടും ഇടിഞ്ഞു
യുകെയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കും ജീവിതച്ചെലവും മൂലം ബുദ്ധിമുട്ടു നേരിടുമ്പോഴും വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വാടകവീടുകളെ ആശ്രയിക്കുന്ന വരുമാനമുള്ള ആളുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
നിലവില്‍ വീടുകളുടെ വില 1.1 ശതമാനം കൂടി കുറഞ്ഞിട്ടുണ്ട്. 2012 നവംബറിന് ശേഷം ആദ്യമായാണ് വീടിന്റെ മൂല്യത്തില്‍ ഇത്രയും ഇടിവ് നേരിടുന്നത്.
ഓരോ
More »
പലിശ നിരക്കും ജീവിത ചിലവും: യുകെയില്‍ വീട് വില തുടര്‍ച്ചയായി ഇടിയുന്നു
പലിശ നിരക്കും ജീവിത ചിലവും കുതിച്ചുയരുന്നത് മൂലം ബ്രിട്ടനില്‍ വീട് വിപണി തകര്‍ച്ചയില്‍. വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന പാതി പേരും വിപണി വിട്ടെന്നാണ് പ്രമുഖ സേര്‍ച്ച് എഞ്ചിനായ സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ വീട് വില ഏറ്റവും ആധികാരികമായി നല്‍കുന്ന സൈറ്റുകളില്‍ പ്രമുഖമാണ് സൂപ്ല.
ഈ വര്‍ഷം അവസാനം വരെ പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടു പോകാനുള്ള ബാങ്ക് ഓഫ്
More »