ബോചെ à´ªàµà´°à´£à´¯ ലേഖനമതàµà´¸à´°à´‚ ഉദàµà´˜à´¾à´Ÿà´¨à´‚ ചെയàµà´¤àµ
ഫെബ്രുവരി 14, വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പ്രണയലേഖനമത്സരം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റ്ഓഫീസില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള തപാല്‍പെട്ടിയില്‍, ജീവിതത്തില്‍ തനിക്കൊപ്പം ചേരാന്‍ കഴിയാത്ത, മലയാളികള്‍ക്ക് സുപരിചിതയായ തന്റെ പ്രണയിനിക്കായി താന്‍ എഴുതിയ പ്രണയലേഖനം നിക്ഷേപിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സിനിമാസാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, മനോജ് തച്ചംപ്പള്ളി, നന്ദകിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലാണ് പ്രണയലേഖനമത്സരം നടത്തുന്നത്. വരുന്ന നാല് ഞായറാഴ്ചകളില്‍, ആ ആഴ്ചയില്‍ ലഭിച്ച
More »
à´ªàµà´°à´¶à´¸àµà´¤ à´…à´¨àµà´¤à´¾à´°à´¾à´·àµà´Ÿàµà´° à´•à´®àµà´ªà´¨à´¿ ചാനലàµâ€ à´—àµà´°àµ‚à´ªàµà´ªà´¿à´¨àµà´±àµ† സിഇഒ മലയാളി വനിത
പാരീസ് : ഫാഷന്‍ രംഗത്തെ അതിപ്രശസ്ത ഫ്രഞ്ച് കമ്പനി ചാനല്‍ ഗ്രൂപ്പിന്റെ സിഇഒ ആയി മുംബൈ നിവാസിയായ മലയാളി ലീന നായരെ നിയമിച്ചു. യുണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു ലീന. ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി വനിതയും രണ്ടാമത്തെ ഇന്ത്യന്‍ വനിതയുമാണ് 52കാരിയായ ലീന നായര്‍. പെപ്‌സിക്കോയുടെ സിഇഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിത.
ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്‌കൂളുകളിലൊന്നായ സേവ്യര്‍ സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ പാസായ ലീന, 1992ലാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിലെ ജീവനക്കാരിയാകുന്നത്. അന്ന് തൊട്ട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയ ലീന, യൂണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ എന്ന പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ്. ചാനലിന്റെ ആഗോള സി ഇ ഒ ആയി നിയമിതയായതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും
More »
ഇനàµà´¤àµà´¯à´¯à´¿à´²àµà´Ÿà´¨àµ€à´³à´‚ à´ªàµà´°à´µà´°àµâ€à´¤àµà´¤à´¨à´‚ à´µàµà´¯à´¾à´ªà´¿à´ªàµà´ªà´¿à´•àµà´•ാനൊരàµà´™àµà´™à´¿ ഫിജികാരàµâ€à´Ÿàµà´Ÿàµ
ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായുള്ള മുന്‍നിര ഡയറക്ട് സെല്ലിംഗ്, ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി അസമിലെ ഗുവാഹത്തിയില്‍ ആരംഭിച്ച പുതിയ റീജിയണല്‍ മാര്‍ക്കറ്റിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഫിജികാര്‍ട്ട് സി.ഒ.ഒ. അനീഷ് കെ. ജോയ് നിര്‍വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് ബഷീര്‍, തോമസ് വളപ്പില, സരോജ് ഭാസ്‌കര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ വിശ്വസനീയമായ ബ്രാന്‍ഡായി മാറിയ ഫിജികാര്‍ട്ടില്‍ നിലവില്‍ അഞ്ച് ലക്ഷത്തോളം അഫിലിയേറ്റ്‌സുണ്ട്.
സ്വന്തമായി ഉദ്പാദിപ്പിക്കുന്ന 500 ല്‍പരം ഉല്‍പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലൂടെ പുതിയ ഷോപ്പിംഗ് അനുഭവമാണ് ഫിജികാര്‍ട്ട് നല്‍കുന്നത്. വരും
More »
ബോബി ചെമàµà´®à´£àµ‚à´°àµâ€ à´•àµà´Ÿà´¿à´µàµ†à´³àµà´³ പദàµà´§à´¤à´¿
മണ്ണുത്തി : 'ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി'ക്ക് തീരുമാനമായി. ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് മണ്ണുത്തിയിലെ ഓക്‌സിജന്‍ സിറ്റിയുടെ ഭൂമിയില്‍ നിന്ന് 30 സെന്റ് കൈമാറിയത്. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന് സമ്മതപത്രം കൈമാറി. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി, കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ : അനീസ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ പദ്ധതിയിലൂടെ പ്രതിദിനം നാലായിരത്തോളം
More »
à´¯àµà´•െയിലെ ശരാശരി വീടൠവില 5വരàµâ€à´·à´¤àµà´¤à´¿à´¨à´•à´‚ 40,000 പൗണàµà´Ÿàµ വരàµâ€à´¦àµà´§à´¿à´•àµà´•àµà´‚!
യുകെയിലെ വീട് വിപണി വലിയ സെല്ലിങ് മാര്‍ക്കറ്റായി മാറുകയാണോ. രാജ്യത്തു ശരാശരി വീട് വില 5വര്‍ഷത്തിനകം 40,000 പൗണ്ട് വര്‍ദ്ധിക്കും എന്നാണു സാവില്‍സ് പ്രവചിക്കുന്നത്. നിലവിലെ 327,838 പൗണ്ടില്‍ നിന്നും 2026 എത്തുമ്പോള്‍ 370,785 പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നോര്‍ത്ത്-സൗത്ത് മേഖലകള്‍ തമ്മിലുള്ള വില വ്യത്യാസം കുറയുന്നത് തുടരുമെന്നും സാവില്‍സ് വ്യക്തമാക്കി. മധ്യ ലണ്ടന്‍ തന്നെയാകും മറ്റ് പ്രധാന വിപണികളെ മറികടന്ന് പ്രകടനം കാഴ്ചവെയ്ക്കുക. 'അടുത്ത വര്‍ഷവും പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആദ്യമായി പലിശ നിരക്കും ഉയരും, ഇതോടെ വിപണി വളര്‍ച്ച തടസ്സപ്പെടും', സാവില്‍സ് റസിഡന്‍ഷ്യല്‍ റിസേര്‍ച്ച് ഹെഡ് ലൂസിയാന്‍ കുക്ക് പറഞ്ഞു.
ഈ ഘട്ടത്തിലും ശരാശരി വീട് വില വര്‍ദ്ധിക്കുന്നത് തുടരുമെന്നാണ് പ്രവചനങ്ങള്‍. മഹാമാരി ആരംഭിച്ച ശേഷം മേഴ്‌സിസൈഡും, ലങ്കാഷയര്‍ പട്ടണങ്ങളുമാണ്
More »