കോവിഡിനàµà´‚ à´¬àµà´²à´¾à´•àµà´•ൠഫംഗസിനàµà´®àµ†à´¤à´¿à´°àµ† ബോചെ à´¬àµà´°à´¾à´¨àµà´±àµ സൗജനàµà´¯ മാസàµâ€Œà´•àµà´•à´³àµâ€
തൃശൂര്‍ : ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പരന്റ് മാസ്‌ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരില്‍ വച്ചുനടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്‌ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക് ലഭ്യമാക്കും.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് മാസ്‌ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്‌കിന്റെ ഉല്പ്പാദനച്ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതാണ്. മാസ്‌കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌കുകള്‍. തുണിമാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തേക്ക് വരുന്ന കണങ്ങള്‍ അവയില്‍ പറ്റിപ്പിടിക്കുകയും അത് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.
More »
ഫിജികാരàµâ€à´Ÿàµà´Ÿàµ à´¸àµà´µà´¨àµà´¤à´‚ ലോജിസàµà´±àµà´±à´¿à´•àµà´•ൠസംവിധാനതàµà´¤à´¿à´²àµ‡à´•àµà´•àµ
ഡയറക്ട് സെല്ലിംഗില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ട് 2018 ജൂലൈ 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫിജികാര്‍ട്ട് ഇ കൊമേഴ്സ് മൂന്നുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തന മികവോടെ നാലാം വര്‍ഷത്തേക്ക് കടക്കുകയാണ്. 2016 ല്‍ UAE ആസ്ഥാനമാക്കിയായിരുന്നു ഫിജികാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.
കസ്റ്റമേഴ്സിലേക്കു ഉല്‍പ്പന്നങ്ങള്‍ നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി സ്വന്തം ട്രാന്‍സ്പോര്‍ട്ടിങ്ങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ഡോ : ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. BHARAT BENZ ന്റെ വലിയ ട്രക്കുകളാണ് ഇതിന്റെ ഭാഗമായി നിരത്തിലേക്ക് ഇറങ്ങിയത്.
വളരെ വേഗം വളര്‍ച്ചാ നിരക്ക് കൈവരിച്ചു കൊണ്ടിരിക്കുന്ന ഇ-കൊമൊഴേസ് ബിസിനസ്സിലേക്ക് ഉപഭോക്താവിനെ കൂടി സംരംഭകനാക്കുന്ന ഡയറക്ട് സെല്ലിങ്ങിന്റെ
More »
ഡോമിസിലàµà´²à´±à´¿ കെയരàµâ€ സെനàµà´±à´±à´¿à´²àµâ€ ബോബി ഫാനàµâ€à´¸à´¿à´¨àµà´±àµ† സഹായം
തോളൂര്‍ ഗ്രാമപഞ്ചായത്ത് ഡോമിസില്ലറി കെയര്‍ സെന്ററില്‍ (ഡിസിസി) ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ബോബി ഫാന്‍സ് തൃശൂര്‍ കോ ഓര്‍ഡിനേറ്റേഴ്‌സായ ലിവിന്‍ പറപ്പൂര്‍, ജോജി മാളിയമ്മാവ് എന്നിവര്‍ ചേര്‍ന്ന് തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിക്ക് കിറ്റ് കൈമാറി. ഡിസിസിയിലെ അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ അവശ്യ വസ്തുക്കളാണ് കിറ്റിലുള്ളത്.
ബോബി ഫാന്‍സ് മാസ്‌ക്കും സാനിറ്റൈസറും നല്‍കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌ക്കുകളും സാനിറ്റൈസറും കൈമാറി. ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ദേവദാസ്, ലതീഷ് എന്നിവരില്‍ നിന്ന് പേരാമംഗലം ഇന്‍സ്‌പെക്ടര്‍ ഓഫ്
More »