ബിസിനസ്‌

പ്രവാസികളെ സന്തോഷിപ്പിച്ച് പൗണ്ടിന് അപ്രതീക്ഷിതനേട്ടം, രൂപക്കെതിരെ 90 ലേക്ക്
ബ്രക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് സാധ്യതയും പാര്‍ലമെന്റ് സസ്‌പെന്‍ഷനും മുന്നിലുള്ളപ്പോഴും പൗണ്ടിന് അപ്രതീക്ഷിതനേട്ടം. രൂപക്കെതിരെ 90 ലേക്ക് ആണ് പൗണ്ടിന്റെ കുതിപ്പ്. പൗണ്ട് മൂല്യം 89.16 ആയി. ഡോളറിനെതിരെ 1.24 പോയിന്റിലെത്തി. യൂറോക്കെതിരെ 1.12 ഉം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ലക്സംബെര്‍ഗ് സന്ദര്‍ശനവും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും

More »

ഡോ ബോബി ചെമ്മണൂരിന് മോഹന്‍ലാലിന്റെ ആദരം
കൊച്ചിയില്‍ നടന്ന മാ തുജെ സലാം പ്രോഗ്രാമില്‍ മോഹന്‍ലാല്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചത്. മേജര്‍ രവിയും ചടങ്ങില്‍ പങ്കെടുത്തു .

More »

തിരഞ്ഞെടുപ്പ് സാധ്യത: പൗണ്ടിന്റെ വില ഇടിയുന്നു; പ്രവാസികള്‍ ആശങ്കയില്‍
ഭരണകക്ഷി വിമതരെ പൂട്ടാന്‍ ഒക്ടോബര്‍ 14ന് ഇടക്കാല പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഒരുങ്ങിയ പശ്ചാത്തലത്തില്‍ പൗണ്ടിന്റെ വില ഇടിയുന്നു. പ്രതിപക്ഷത്തിനൊപ്പം വിമതര്‍ നിലകൊണ്ടാല്‍ തിരഞ്ഞെടുപ്പ് തീരുമാനം ഇന്ന് തന്നെയുണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പുകാര്യം പറഞ്ഞില്ലെങ്കിലും പ്രചരിച്ച അഭ്യൂഹങ്ങള്‍ മൂലമാണ്

More »

ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികള്‍ ടൊവിനോ തോമസ്, ഡോ.ബോബി ചെമ്മണൂര്‍, സി.കെ.വിനീത്
കേരളത്തിന്റെ സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ ലഭിച്ചത് സിനിമാരംഗത്ത് നിന്ന് ടൊവിനോ തോമസിനും ജീവകാരുണ്യം, ബിസിനസ് രംഗങ്ങളില്‍ ഡോ. ബോബി ചെമ്മണൂരിനും സ്‌പോര്‍ട്‌സ് രംഗത്തുനിന്ന് സി. കെ. വിനീതിനുമാണ്. ഈ മൂന്നുപേരുമാണ് സെല്‍ഫി സ്റ്റാറുകളായ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുജനങ്ങള്‍ അയച്ച, താരങ്ങളോടൊപ്പമുള്ള സെല്‍ഫികളുടെ എണ്ണത്തിന്റെ

More »

ബാക്ക്‌സ്‌റ്റോപ്പിന് ബദല്‍ : പൗണ്ട് വില വര്‍ധിക്കുന്നു
നോ-ഡീല്‍ ബ്രക്‌സിറ്റ് ഇല്ലാതാകുന്നതിനും പുതിയൊരു ബ്രക്‌സിറ്റ് ഡീലിനും വഴിയൊരുങ്ങുന്നുവെന്നത് പൗണ്ടിന് നേട്ടമാകുന്നു. ബോറിസ് ജോണ്‍സനും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണും നടത്തിയ ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ബാക്ക്‌സ്‌റ്റോപ്പിന് പകരമായി മറ്റൊരു പ്ലാന്‍ തയ്യാറാക്കാന്‍ ബോറിസിന് ഒരു മാസം കൂടി നല്‍കിയ ജര്‍മന്‍ ചാന്‍സലറുടെ

More »

ഷഫീനാ യൂസഫലി ഫോബ്‌സ് പട്ടികയിലെ ഏക ഇന്ത്യക്കാരി
അബുദാബി : ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രചോദനാത്മക വനിതകളുടെ ആദ്യ വാര്‍ഷിക റാങ്കിങ്ങിലെ ടേബിള്‍സ് ചെയര്‍പേഴ്‌സണ്‍ ഷഫീനാ യൂസഫലി സ്ഥാനംപിടിച്ചു. പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ഇവര്‍. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60

More »

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ടീച്ചര്‍ നിര്‍വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ പോളച്ചന്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനില്‍ സി.പി. എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു. സോണല്‍ മാനേജര്‍ (സെയില്‍സ്) ബിജു ജോര്‍ജ്ജ്, റീജ്യണല്‍

More »

സ്വര്‍ണവില പവന് 28000 പിന്നിട്ടു; 30 ലെത്തുമെന്ന് സൂചന
കൊച്ചി : സ്വര്‍ണവില സകല റെക്കോഡുകളും തിരുത്തി മുന്നേറുകയാണ്. എങ്കിലും മലയാളിയുടെ സ്വര്‍ണ പ്രേമത്തിന് തെല്ലും കുറവില്ല. പവന് 200 രൂപ കൂടി പവന് 28,000 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയായി. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണവില തുടരെ കുതിച്ചുയരുകയാണ്. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ്

More »

അപേക്ഷ നല്‍കി ഒരു മണിക്കൂറിനുള്ളില്‍ ലോണ്‍..! ഞെട്ടിക്കാന്‍ നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി : അപേക്ഷ നല്‍കി ഒരുമണിക്കൂറിനുള്ളില്‍ ലോണ്‍ പാസാകുന്ന പദ്ധതിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ 59 മിനിറ്റുകൊണ്ട് അംഗീകരിക്കപ്പെടുന്ന സംവിധാനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions