ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ടീച്ചര്‍ നിര്‍വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ പോളച്ചന്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനില്‍ സി.പി. എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു. സോണല്‍ മാനേജര്‍ (സെയില്‍സ്) ബിജു ജോര്‍ജ്ജ്, റീജ്യണല്‍

More »

സ്വര്‍ണവില പവന് 28000 പിന്നിട്ടു; 30 ലെത്തുമെന്ന് സൂചന
കൊച്ചി : സ്വര്‍ണവില സകല റെക്കോഡുകളും തിരുത്തി മുന്നേറുകയാണ്. എങ്കിലും മലയാളിയുടെ സ്വര്‍ണ പ്രേമത്തിന് തെല്ലും കുറവില്ല. പവന് 200 രൂപ കൂടി പവന് 28,000 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയായി. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണവില തുടരെ കുതിച്ചുയരുകയാണ്. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ്

More »

അപേക്ഷ നല്‍കി ഒരു മണിക്കൂറിനുള്ളില്‍ ലോണ്‍..! ഞെട്ടിക്കാന്‍ നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി : അപേക്ഷ നല്‍കി ഒരുമണിക്കൂറിനുള്ളില്‍ ലോണ്‍ പാസാകുന്ന പദ്ധതിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ 59 മിനിറ്റുകൊണ്ട് അംഗീകരിക്കപ്പെടുന്ന സംവിധാനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍

More »

എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ ജെ തോമസിന്റെ വിരമിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ ബോബി ചെമ്മണൂര്‍
എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ ജെ തോമസിന്റെ വിരമിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ ബോബി ചെമ്മണൂര്‍ പങ്കെടുത്തു

More »

തലശ്ശേരിയില്‍ ആരംഭിച്ച യോഗ വെല്‍നെസ്റ്റ് സ്റ്റുഡിയോയുടെ ഉത്ഘാടനം ഡോ ബേബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
തലശ്ശേരിയില്‍ ആരംഭിച്ച യോഗ വെല്‍നെസ്റ്റ് സ്റ്റുഡിയോയുടെ ഉത്ഘാടനം ഡോ ബേബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു, സിനിമാ താരങ്ങളായ ദിനേശ് പ്രഭാകരന്‍, അനശ്വര പൊന്നമ്പത്ത്, ധര്‍മ്മടം സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പത്ത്, ആര്‍ട്ട് ഓഫ് ലിവിങ് ടീച്ചര്‍മാരായ നവീന്‍ സിഒ, വിനോദ് മാവേലിക്കര, ഒ പ്രേമാനന്ദ്, ആര്‍ട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് ടീച്ചേഴ്‌സ് കോര്‍ഡിനേറ്റര്‍ രാഗേഷ് ജി, ഡോ സുധാകരന്‍

More »

യുകെയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പൗണ്ട് പൗണ്ട് മൂല്യം ഇനിയും ഇടിയും
ലണ്ടന്‍ : ബോറിസ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ നോ ഡീല്‍ ബ്രക്‌സിറ്റ് സാധ്യതയാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. യുകെ സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പ് ശരിവച്ചു വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ടും. ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് 1.3 ശതമാനമായി കുറയുമെന്നാണ് പ്രവചനം. മെയില്‍ ഇത് 1.5 ശതമാനമായിരുന്നു. 2020 ലും വളര്‍ച്ചാ നിരക്ക് 1.3

More »

പൗണ്ട് രണ്ടര വര്‍ഷത്തെ വലിയ വീഴ്ചയില്‍ , യൂറോക്കെതിരെ കൂപ്പുകുത്തി, ഡോളറും രൂപയും കരുത്താര്‍ജ്ജിച്ചു
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രക്‌സിറ്റ് നീക്കങ്ങള്‍ പൗണ്ടിന്റെ വന്‍ വീഴ്ചയ്ക്ക് വഴി തെളിച്ചു. പൗണ്ട് രണ്ടരവര്‍ഷത്തെ ഏറ്റവും വലിയ വീഴ്ച നേരിടുകയാണ്. യൂറോക്കെതിരെ കൂപ്പുകുത്തി. ഡോളറും രൂപയും രണ്ടു പോയിന്റിന്റെ കരുത്താര്‍ജ്ജിച്ചു. മലയാളികളടങ്ങുന്ന പ്രവാസി സമൂഹത്തിനും അവധിക്കാല യാത്രക്കാര്‍ക്കും വലിയ തിരിച്ചടിയാണ്. കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള

More »

ബോറിസ് ഭരണത്തില്‍ പൗണ്ടിന്റെ വില ഇടിയുന്നു; പ്രവാസികള്‍ ആശങ്കയില്‍
ബ്രക്‌സിറ്റ് തീര്‍ച്ചയായും നടപ്പിലാക്കും എന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം പൗണ്ടിന്റെ വിലയിടിക്കുന്നു. കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള സാധ്യത കൂടി . യൂറോപ്പില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി . ഡോളറുമായി കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ കുറഞ്ഞമൂല്യമാണ് പൗണ്ടിനിപ്പോള്‍ .

More »

മനുഷ്യസ്‌നേഹി പുരസ്‌കാരം ഡോ.ബോബി ചെമ്മണൂരിന്
കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ മനുഷ്യസ്‌നേഹി പുരസ്‌കാരം ജീവകാരുണ്യപ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്സുകാരനുമായ ഡോ. ബോബി ചെമ്മണൂരിന് ലഭിച്ചു. കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍, മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളംപേരെ അതിസാഹസികമായി സ്വജീവന്‍പോലും വകവെക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions