ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ്
കൊച്ചി : മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചി ബോള്‍ഗാട്ടിയിലെ ഇന്റര്‍നാഷനല്‍ മറീനയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പിനു കീഴിലുള്ള
More »
യുദ്ധഭീതി; ഓഹരി വിപണിയില്‍ തകര്‍ച്ച, രൂപയും താഴ്ന്നു
പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് രാവിലെ 450 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റ് ഇടിഞ്ഞ് 10,730 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. പിന്നീട് വിപണി നില മെച്ചപ്പെടുത്തി. ഇപ്പോള്‍ സെന്‍സെക്‌സ് 222.14 പോയിന്റ് താഴ്ന്ന് 35,995.46 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.
പാകിസ്ഥാനില്‍ ഇന്ത്യ
More »
സ്വര്‍ണ്ണ വില പവന് കാല്‍ലക്ഷത്തിലേയ്ക്ക്, ഭ്രമം കുറയാതെ മലയാളികള്‍
സ്വര്‍ണ്ണ വില റെക്കോഡ് തിരുത്തി മുന്നേറുകയാണ്. മഞ്ഞലോഹം പിടിതരാതെ പായുമ്പോഴും മലയാളികളുടെ പ്രിയം കൂടുകയാണ്. കേരളത്തില്‍ സ്വര്‍ണ്ണ വില പവന് കാല്‍ലക്ഷത്തിലേയ്ക്ക്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യക്കാരേറി.
More »
ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്
ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി,
ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ സ്വര്‍ണ്ണാഭരണ
രംഗത്ത് എന്നും പുതുമകള്‍ സമ്മാനിച്ചിട്ടുള്ള ഡോ. ബോബി ചെമ്മണൂര്‍
ഇപ്പോള്‍ ഗോള്‍ഡ് ഫ്രോക്ക് എന്ന സ്വര്‍ണ്ണവിസ്മയം അവതരിപ്പിച്ചു. 10
കിലോയിലധികം സ്വര്‍ണ്ണത്തില്‍ , 5 പേര്‍ ചേര്‍ന്ന് കോഴിക്കോട്ടെ
പണിശാലയില്‍ 5 മാസം കൊണ്ട് പണിതീര്‍ത്തിട്ടുള്ള
More »
48 എംപിയുടെ കിടിലന്‍ ക്യാമറയുമായ് സ്മാര്‍ട്ട്ഫോണ്‍
ലോകത്ത് തന്നെ ആദ്യമായി 48 മെഗാ പിക്സല്‍ ക്യാമറയുമായ് എത്തിയ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍വ്യൂ 20 ജനുവരി അവസാനം ഇന്ത്യയിലേക്കും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍വ്യൂ 20 യെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. ജനുവരി 22ന് പാരീസില്‍ വച്ച് ആഗോളതലത്തില്‍ തന്നെ ഹോണര്‍വ്യൂ 20 യെ പരിചയപ്പെടുത്തിയ ശേഷം ഇത് ആമസോണ്‍ ഇന്ത്യ
More »