ബിസിനസ്‌

ഡോ. ബോബി ചെമ്മണൂര്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു
പ്രളയകാലത്ത് കൈമെയ്യ് മറന്ന് സ്വന്തം ജീവന്‍പോലും കണക്കാക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂരും മീഡിയ വണ്‍ ചാനലും സംയുക്തമായി തൃശ്ശൂരില്‍ നടത്തിയ ഹോണറിംഗ് ഹീറോസ് എന്ന പരിപാടിയിലൂടെ ആദരിച്ചു. മീഡിയ വണ്‍ സി.ഇ.ഒ എം. അബ്ദുള്‍ മജീദ് അദ്ധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം, അതിജീവനം ജില്ലാ കോഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ പ്രേം കൃഷ്ണന്‍ നിര്‍വ്വഹിച്ചു.

More »

ശ്രീനാരായണ ഗുരു സമാധി വാര്‍ഷിക ദിനാചരണം; ഡോ ബോബി ചെമ്മണൂര്‍ അന്നദാനം നിര്‍വഹിച്ചു
തൃശൂര്‍ : ശ്രീനാരായണ ഗുരുദേവന്റെ 90ാം മഹാസമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കുര്‍ക്കഞ്ചേരി ശ്രീനാരായണ ഭര്ത പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹ സദ്യയുടെ ഉത്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം അന്നദാനം നടത്തി . ചടങ്ങില്‍ യോഗം പ്രസിഡന്റ് പി വി ഗോപി

More »

5 സ്റ്റാര്‍ സൗകര്യത്തോടെ 5 വര്‍ഷത്തേക്ക് സൗജന്യമായി താമസിക്കാന്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ടൂറിസം രംഗത്തേക്ക് ചുവട് വെക്കുന്നു.ഇതിന്റെ ഭാഗമായി ആരംഭിച്ച ഓക്‌സിജന്‍ റിസോര്‍ട്‌സ് ടൈംഷെയര്‍ കമ്പനിയുടെ സോഫ്റ്റ് ലോഞ്ച് തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. നിലവില്‍ മാര്‍ക്കറ്റില്‍ 2 ലക്ഷം മുതല്‍ 18 ലക്ഷം രൂപവരെ ഈടാക്കുന്ന ടൈംഷെയര്‍ ഇപ്പോള്‍ ക്ലബ്ബ് ഓക്‌സിജനില്‍ 60,000 രൂപമുതല്‍ ലഭ്യമാണ്. ഈ

More »

ഇന്‍ഡോര്‍ ഫുട്‌ബോള്‍ കോര്‍ട്ട് ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു
കോഴിക്കോട് : ഫറോക്ക് നല്ലൂരില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍ഡോര്‍ ഫുട്‌ബോള്‍ കോര്‍ട്ട് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു. ഇത്തരം സംരംഭങ്ങള്‍ യുവാക്കള്‍ക്ക് മികച്ച കായിക ക്ഷമത നല്‍കുകയും അതുവഴി അവരുടെ ജീവിത വിജയം സാധ്യമാക്കുകയും ചെയ്യുമെന്ന് ഡോ ബോബി ചെമ്മണൂര്‍ പറഞ്ഞു. ഫിഫ ക്ലബിന്റെ

More »

ഡോ ബോബി ചെമ്മണൂര്‍ സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ രക്ഷാധികാരി
സംസ്ഥാന ജൂനിയര്‍ പുരുഷ -വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ പേട്രണ്‍ ആയി ഡോ ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സ്‌പോര്‍ട്ട് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു. ഒക്ടോബര്‍ 18 മുതല്‍ 28 വരെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് ഗ്രൗണ്ടില്‍ വച്ചാണ് ചാമ്പ്യന്‍ഷിപ്പ്

More »

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജീവനക്കാരുടെ 10 ലക്ഷം മുഖ്യമന്ത്രിയ്ക്ക് കൈമാറി
പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണ്‍ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തില്‍ നിന്ന് സമാഹരിച്ച പത്തുലക്ഷം രൂപയുടെ ചെക്ക് ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഗ്രൂപ്പിന്റെ പി ആര്‍ ഒ ജോജി എം ജെ യും ഒപ്പമുണ്ടായിരുന്നു.

More »

രൂപ കൂപ്പുകുത്തി; പ്രവാസികള്‍ക്ക് ചാകര, ഡോളര്‍ വാങ്ങല്‍ നിയന്ത്രിച്ചു
വിദേശ വിനിമയത്തില്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പുകുത്തി . ഡോളര്‍ ഒന്നിന് 71 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച രാവിലെ വിനിമയം നടന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം നിലയില്‍ എത്തിയ കറന്‍സിയായി രൂപ മാറി. ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റില്‍ മാത്രം 3.30 ശതമാനം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്.

More »

പ്രളയബാധിത മേഖലയില്‍ രക്ഷാദൗത്യവുമായി ഡോ. ബോബി ചെമ്മണൂര്‍
തൃശൂര്‍ : പ്രളയത്തില്‍ ആലപ്പാട് മേഖലയില്‍ ഒറ്റപ്പെട്ടുപോയ 400 പേരില്‍ ഇരുനൂറോളം പേരെ ബോബി ഫാന്‍സ്‌ ചാരിറ്റബിള്‍ ഹെല്‍പ് ഡെസ്ക് 2 ബോട്ടുകളിലായി സുരക്ഷിതമായി കരയിലെത്തിക്കുകയും അവര്‍ക്കു അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. പ്രായമായവരെയും കുട്ടികളെയും രക്ഷിക്കാന്‍ ഡോ. ബോബിയും മുന്നിട്ടിറങ്ങി.

More »

പ്രളയബാധിതര്‍ക്കായ് ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു
കോഴിക്കോട് : പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. ദുരിത ബാധിതര്‍ക്കായ് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കും. ആവശ്യമുള്ളവര്‍ക്ക് ഷോറൂമുകളുമായ് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. തൃശ്ശൂര്‍ , പാലക്കാട് ജില്ലകളിലെ ദുരിതാശ്വാസ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions